'സൈന്യം ഏത് നീക്കത്തിനും തയ്യാര്‍'; ഉചിതമായ നടപടിക്ക് സേനയ്ക്ക് അധികാരം നല്‍കിയെന്ന് പ്രധാനമന്ത്രി


ചൈനയ്ക്ക് ഇന്ത്യന്‍ സൈന്യം ശക്തമായ മറുപടി നല്‍കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ മണ്ണ് ആരെങ്കിലും കണ്ണ് വെച്ചിട്ടുണ്ടെങ്കില്‍ അവരെ സേന പാഠം പഠിപ്പിച്ചു. ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകും. അതിര്‍ത്തിയില്‍ സേന പട്രോളിംഗ് ശക്തമാക്കിയെന്നും മോദി പറഞ്ഞു.
 

Video Top Stories