സിഖ് തലപ്പാവണിഞ്ഞ് മൻമോഹൻ സിംഗും നരേന്ദ്ര മോദിയും കണ്ടുമുട്ടിയപ്പോൾ

കർതാർപൂർ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും കണ്ടുമുട്ടിയപ്പോഴുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. മൻമോഹൻ സിംഗിനടുത്തേക്ക് നടന്നെത്തി കൈകൾ കവരുന്ന മോദിയാണ് ദൃശ്യങ്ങളിലുള്ളത്. 

Video Top Stories