പാര്‍ട്ടി അജണ്ടകള്‍ നടപ്പാക്കിയ ആദ്യവര്‍ഷം, രണ്ടാംവര്‍ഷം മുന്നിലുള്ളത് കനത്ത വെല്ലുവിളികള്‍

രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് നാളേയ്ക്ക് ഒരുവര്‍ഷം. കൊവിഡ് പ്രതിരോധത്തിനിടെ വെര്‍ച്വല്‍ പ്രചാരണത്തിലൂടെ സര്‍ക്കാര്‍ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് ബിജെപിയുടെ തീരുമാനം.
 

Video Top Stories