മന്ത്രിസ്ഥാനം പിടിക്കാന്‍ കാപ്പന്‍ പക്ഷം, നിലനിര്‍ത്താന്‍ ശശീന്ദ്രന്‍ വിഭാഗം; പ്രഫുല്‍ പട്ടേല്‍ കേരള നേതാക്കളുമായി ചര്‍ച്ച നടത്തും
പ്രസിഡന്റിനെയും മന്ത്രിയെയും ചൊല്ലി കേരള എന്‍സിപിയില്‍ ചേരിപ്പോര് രൂക്ഷമായിരിക്കെ മുംബൈയില്‍ പ്രഫുല്‍ പട്ടേല്‍ കേരള നേതാക്കളുമായി ചര്‍ച്ച നടത്തും. സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കുന്നതിലും മന്ത്രിമാറ്റം വേണമോയെന്നതിലും ചര്‍ച്ച നടത്തും.താല്‍ക്കാലിക പ്രസിഡന്റിന്റെ ചുമതലയുള്ള ടിപി പീതാംബരന് സ്ഥിരം പ്രസിഡന്റാകാനും ആഗ്രഹമുണ്ടെന്നാണ് സൂചന.