കേരളത്തില്‍ യുഡിഎഫ് വിരുദ്ധ 'സ്റ്റാര്‍ ക്യാമ്പയിനര്‍', അങ്ങ് മഹാരാഷ്ട്രയില്‍..

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് സഖ്യത്തിനായി വോട്ട് ചോദിക്കാന്‍ മന്ത്രി എ കെ ശശീന്ദ്രനടക്കം എന്‍സിപി നേതാക്കള്‍. മാണി സി കാപ്പന്‍ എംഎല്‍എയും പീതാംബരന്‍ മാസ്റ്ററും വോട്ട് ചോദിക്കാനെത്തിയിട്ടുണ്ട്.
 

Video Top Stories