എന്‍ഡിഎ തരംഗം; കോണ്‍ഗ്രസ് കേരളത്തില്‍ മാത്രം രണ്ടക്കം തികയ്ക്കും

എല്ലാ എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത് മോദി വീണ്ടും അധികാരത്തിലെത്തുമെന്നാണ്. ഉത്തരേന്ത്യയില്‍ മിക്ക സംസ്ഥാനങ്ങളിലും ബിജെപി തൂത്തുവാരുമെന്നാണ് ഫലങ്ങള്‍. കേരളത്തില്‍ മാത്രമേ കോണ്‍ഗ്രസ് രണ്ടക്കം തികയ്ക്കുകയുള്ളൂവെന്നും സര്‍വ്വേ ഫലങ്ങള്‍ പറയുന്നു.
 

Video Top Stories