Asianet News MalayalamAsianet News Malayalam

വി.മുരളീധരന്റെ മൊഴി അന്വേഷണ ഏജൻസികൾ രേഖപ്പെടുത്തുമോ?

ധനകാര്യ മന്ത്രാലയത്തിന് പിന്നാലെ എൻഐഎയും വ്യക്തമാക്കുന്നു,സ്വർണ്ണം കടത്തിയത് നയതന്ത്ര ബാ​ഗേജ് വഴി. ഇതോടെ നയതന്ത്ര ബാ​ഗേജ് വഴിയല്ല സ്വർണ്ണം കടത്തിയതെന്ന് ആദ്യമെ പറഞ്ഞ കേന്ദ്രമന്ത്രി വി.മുരളീധരൻ വെട്ടിലായിരിക്കുകയാണ്.  സ്വർണ്ണം വന്നത് നയതന്ത്ര ബാ​ഗേജ് വഴിയാണെന്ന് എൻഐഎ  കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാകുന്നു . നയതന്ത്ര ബാ​ഗേജ് എന്ന വ്യാജന കള്ളക്കടത്ത് എന്നല്ല നയന്ത്ര ബാ​ഗേജ് മറയാക്കി കള്ളക്കടത്ത് എന്നാണ് എൻഐഎ കോടതിയെ അറിയിച്ചിരിക്കുന്നത്. ദില്ലിയിൽ നിന്ന് പ്രശാന്ത് രഘുവംശം റിപ്പോർട്ട് ചെയ്യുന്നു. 