'ദയാഹര്‍ജി തള്ളിയാലും 14 ദിവസത്തെ സാവകാശം വേണം', തീഹാര്‍ ജയില്‍ അഭിഭാഷകന്‍ കോടതിയില്‍

നിര്‍ഭയ കേസ് നടപ്പാക്കുന്നത് വൈകും. ദയാഹര്‍ജിയില്‍ തീരുമാനമായ ശേഷം മരണ വാറന്റ് പുറപ്പെടുവിക്കേണ്ടി വരുമെന്ന് സര്‍ക്കാറും പൊലീസും ദില്ലി ഹൈക്കോടതിയെ അറിയിച്ചു. മരണ വാറന്റ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതി മുകേഷ് സിംഗ് നല്‍കിയ ഹര്‍ജിയില്‍ വാദം തുടരുന്നു.
 

Video Top Stories