നിര്‍ഭയ കേസ് പ്രതി പവന്‍ ഗുപ്ത സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

നിര്‍ഭയ കേസിലെ പ്രതി പവന്‍ ഗുപ്ത സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ദില്ലി ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് ഹര്‍ജി. അതേസമയം, ശിക്ഷ നടപ്പാക്കല്‍ വൈകുന്നതിന്റെ ഉത്തരവാദി ആംആദ്മി സര്‍ക്കാരാണെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ആരോപിച്ചു.
 

Video Top Stories