ദേശീയ തൊഴിലുറപ്പ് പദ്ധതിക്കായി നാല്‍പ്പതിനായിരം കോടി അധികമായി പ്രഖ്യാപിച്ചു
ബജറ്റില്‍ വകയിരുത്തിയിരുന്ന തുകയ്ക്ക് പുറമെയാണ് കൂടുതല്‍ തുക പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്ക ഡൗണ്‍ കാരണം തൊഴില്‍ നഷ്ടം ഉണ്ടായ സാഹചര്യത്തിലാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്റെ പ്രഖ്യാപനം