കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുമെന്ന് നിര്‍മല സീതാരാമന്‍
തന്ത്രപ്രധാന മേഖലയില്‍ ഇനി പരമാവധി നാല് പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രംഇനി പരമാവധി നാല് പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രം.ചില മേഘലകളില്‍ മാത്രമായി പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒതുങ്ങും.ഇതിനായി പ്രത്യേക പ്രഖ്യാപനം ഉണ്ടാകും
തന്ത്രപ്രധാന മേഖലയില്‍ ഇനി പരമാവധി നാല് പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രം.ചില മേഖലകളില്‍ മാത്രമായി പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒതുങ്ങും.ഇതിനായി പ്രത്യേക പ്രഖ്യാപനം ഉണ്ടാകും