36 മണിക്കൂര്‍ കൊണ്ട് നിസാമുദ്ദീനിലെ 2361 പേരെ ഒഴിപ്പിച്ചു, മര്‍ക്കസ് സീല്‍ ചെയ്ത് പൊലീസ്

നിസാമുദ്ദീന്‍ മര്‍ക്കസില്‍ നിന്ന് ഒഴിപ്പിച്ച 617 പേരെ രോഗലക്ഷണങ്ങളുമായി ദില്ലിയിലെ ആശുപത്രികളിലേക്ക് മാറ്റി. 2361 പേരെയാണ് മര്‍ക്കസില്‍ നിന്നും സമീപപ്രദേശങ്ങളില്‍ നിന്നും ഒഴിപ്പിച്ചത്.
 

Video Top Stories