Asianet News MalayalamAsianet News Malayalam

ഫാത്തിമയുടെ മരണത്തില്‍ ആരെയാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന് കനിമൊഴി; പാര്‍ലമെന്റില്‍ എംപിമാരുടെ പ്രതിഷേധം

മദ്രാസ് ഐഐടിയില്‍ ആത്മഹത്യ ചെയ്ത ഫാത്തിമയുടെ മരണത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ച് കേരളം-തമിഴ്‌നാട് എംപിമാര്‍. മദ്രാസ് ഐഐടിയില്‍ തുടര്‍ച്ചയായി ഇത്തരം സംഭവങ്ങള്‍ നടക്കാറുണ്ടെന്ന് എന്‍കെ പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഇതുവരെ ഒരു അറസ്റ്റും നടന്നിട്ടില്ല, ആരെയാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന് കനിമൊഴിയും ചോദിച്ചു.