ശബരിമല വിഷയത്തില്‍ ബിജെപിയുടെ ആത്മാര്‍ത്ഥത സ്വകാര്യബില്ലിലൂടെ വെളിവാകുമെന്ന് പ്രേമചന്ദ്രന്‍

സ്വകാര്യബില്ല് അംഗങ്ങളുടെ അടിസ്ഥാന അവകാശമാണെന്ന് ശബരിമല സ്ത്രീപ്രവേശനം തടയണമെന്നാവശ്യപ്പെട്ട് ഇന്ന് പാര്‍ലമെന്റില്‍ ബില്ലവതരിപ്പിക്കാനൊരുങ്ങുന്ന എന്‍ കെ പ്രേമചന്ദ്രന്‍ എംപി. ഭൂരിപക്ഷമുണ്ടാകണമെങ്കില്‍ സര്‍ക്കാറിന്റെ പിന്തുണയുണ്ടാകണമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Video Top Stories