ആരാകും മുഖ്യമന്ത്രി? സര്‍ക്കാര്‍ വീഴും മുമ്പ് ബിജെപിയില്‍ ഭിന്നത

രാജ്യം പ്രധാനമന്ത്രിയുടെ കയ്യില്‍ സുരക്ഷിതമാണെന്നും പുതുതലമുറയ്ക്ക് കോണ്‍ഗ്രസില്‍ ഭാവിയില്ലെന്നും ബിജെപി അംഗത്വം സ്വീകരിച്ച ശേഷം ജ്യോതിരാദിത്യ സിന്ധ്യ. സര്‍ക്കാര്‍ രൂപീകരണ അവകാശവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ബിജെപിയില്‍ ഭിന്നത തലപൊക്കി.
 

Video Top Stories