Asianet News MalayalamAsianet News Malayalam

മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ കയറുന്നതില്‍ എതിര്‍പ്പില്ലെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്

മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ കയറുന്നതില്‍ എതിര്‍പ്പില്ലെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് അംഗം കമാല്‍ ഫാറൂഖി. സൗകര്യക്കുറവുള്ള പള്ളികളില്‍ മാത്രമാണ് ഇപ്പോള്‍ തടസമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.