പൂനെയില്‍ വെള്ളക്കെട്ടില്‍ നിന്നും കുട്ടിയെ രക്ഷിച്ച് അധികൃതര്‍; അത്ഭുതമെന്ന് സോഷ്യല്‍ മീഡിയ
പൂനെയിലെ ശക്തമായ മഴയിലുണ്ടായ വെള്ളക്കെട്ടില്‍ നിന്നും കുഞ്ഞിനെ രക്ഷപ്പെടുത്തി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍. മിത്ര മന്ദല്‍ ചൗക്കില്‍ നിന്നുമാണ് ഇവര്‍ കയറുപയോഗിച്ച് കുട്ടിയെ രക്ഷപ്പെടുത്തിയത്.