പ്ലാസ്റ്റിക് വേണ്ടെന്ന് തമിഴ്‌നാട് പറഞ്ഞിട്ട് ഒരു വര്‍ഷം; വിപണിയില്‍ തുണി സഞ്ചികളും മണ്‍പാത്രങ്ങളും

തമിഴ്‌നാട്ടില്‍ പ്ലാസ്‌റ്ിറിക് നിരോധനം ഫലപ്രദമായി നടത്താന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. നിരോധനത്തിന്റെ തുടക്കത്തില്‍ വ്യാപകമായി എതിര്‍പ്പുണ്ടായെങ്കിലും മണ്‍പാത്രങ്ങളും തുണി സഞ്ചികളും വിപണിയില്‍ ഇടം നേടി. 

Video Top Stories