'വില കൂടിയെന്ന് എല്ലാവരും പറയുന്നു,എന്നാൽ എന്തുകൊണ്ടാണ് കൂടിയത് എന്നാർക്കും അറിയണ്ട'

ഉള്ളിവില കുറയ്ക്കാനുള്ള സർക്കാർ ശ്രമങ്ങളെ പ്രതിരോധിക്കാനൊരുങ്ങുകയാണ് നാസിക്കിലെ കർഷകർ. രാജ്യത്ത് ഏറ്റവും കൂടുതൽ ഉള്ളികൃഷി നടക്കുന്ന ഇടമാണ് നാസിക്. 

Video Top Stories