കാര്‍ഷിക ബില്ലിനെതിരെ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം,നടുത്തളത്തിലിറങ്ങി പ്രതിഷേധം; ഉപാധ്യക്ഷന് നേരെ കയ്യേറ്റശ്രമം

കാര്‍ഷിക ബില്ലിനെതിരെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുന്നു. രാജ്യസഭാ ഉപാധ്യക്ഷന് നേരെ കയ്യേറ്റശ്രമവുമുണ്ടായി. ശബ്ദ വോട്ടോടെ പാസാക്കാന്‍ ശ്രമിക്കുമ്പോഴാണ് പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. 

Video Top Stories