പ്രവര്‍ത്തകരെ കൈവീശിക്കാട്ടി പൊലീസ് ബസില്‍ തിഹാര്‍ ജയിലിലേക്ക്
ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തെ സെപ്തംബര്‍ 19 വരെയാണ് കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഉത്തരവിന് പിന്നാലെ അദ്ദേഹത്തെ തിഹാര്‍ ജയിലിലേക്ക് മാറ്റി.