ചാരപ്പണി ആരോപിച്ച് പാക് ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി; ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി പാകിസ്ഥാന്‍

ഇസ്ലാമാബാദില്‍ ഉള്ള ഇന്ത്യന്‍ ഹൈക്കമ്മീഷണറെയാണ് പാകിസ്ഥാന്‍ വിളിച്ചുവരുത്തിയത്. ചാരപ്പണി ആരോപിച്ച് നേരത്തെ രണ്ട് പാകിസ്ഥാന്‍ ഉദ്യോഗസ്ഥരോട് രാജ്യം വിടാന്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാന്റെ നടപടി.
 

Video Top Stories