ഡിഎംകെയുടെ തേരോട്ടത്തില്‍ കടപുഴകി ദിനകരന്റെ പാര്‍ട്ടി, നേതാക്കള്‍ പാര്‍ട്ടി വിടുന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റതിന് പിന്നാലെ അമ്മ മക്കള്‍ മുന്നേറ്റ കഴകം പാര്‍ട്ടിയില്‍ പൊട്ടിത്തെറി. കൊട്ടിഘോഷിച്ചെത്തിയ പാര്‍ട്ടിക്ക് അഞ്ച് ശതമാനത്തിനടുത്ത് വോട്ടുകള്‍ മാത്രമാണ് കിട്ടിയത്. അതിനിടെ പാര്‍ട്ടിയുടെ കിഴക്കന്‍ മേഖലാ ചുമതല വഹിച്ചിരുന്ന മുന്‍ എംഎല്‍എ ആര്‍പി ആദിത്യന്‍ അണ്ണാ ഡിഎംകെയിലേക്ക് ചേക്കേറി.
 

Video Top Stories