നിസാമുദ്ദീന്‍ പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശി ദില്ലിയില്‍ മരിച്ചു

നിസാമുദ്ദീനില്‍ എത്തിയ മലയാളി പനിബാധിച്ച് മരിച്ചു. പത്തനംതിട്ട വെട്ടിപ്രം സ്വദേശി ഡോ.സലീം ആണ് പനിയെ തുടര്‍ന്ന് ദില്ലിയില്‍ വച്ച് ഒരാഴ്ച മുമ്പാണ് മരിച്ചത്. ജനതാ കര്‍ഫ്യൂ ആയതിനാലാണ് ദില്ലിയില്‍ തന്നെ സംസ്‌കാരം നടത്തിയത്.
 

Video Top Stories