Asianet News MalayalamAsianet News Malayalam

Sri Lankan Refugees : ശ്രീലങ്കയിൽ നിന്നെത്തുന്നവരെ ജയിലിലേക്ക് അയക്കില്ല

ശ്രീലങ്കയിൽ നിന്നെത്തുന്ന അഭയാർത്ഥികളെ ജയിലിലേക്ക് അയക്കില്ലെന്ന് വ്യക്തമാക്കി തമിഴ്നാട്

First Published Mar 24, 2022, 10:40 AM IST | Last Updated Mar 24, 2022, 11:06 AM IST

ശ്രീലങ്കയിൽ നിന്നെത്തുന്ന അഭയാർത്ഥികളെ ജയിലിലേക്ക് അയക്കില്ലെന്ന് വ്യക്തമാക്കി തമിഴ്നാട്, എല്ലാവരെയും അഭയാർത്ഥി ക്യാമ്പിലേക്ക് അയക്കുമെന്നും സർക്കാർ