'മദ്യ വില്‍പ്പന കേന്ദ്രങ്ങള്‍ തുറക്കാം'; ഒരുസമയം അഞ്ച് പേര്‍ക്ക് അനുമതി, കേന്ദ്രം നിർദ്ദേശം ഇങ്ങനെ

ലോക്ക് ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ മദ്യ വില്‍പ്പന കേന്ദ്രങ്ങള്‍ തുറക്കാനും അനുമതി. ഒരു സമയം അഞ്ച് പേര്‍ക്ക് മാത്രമാണ് അനുമതി. അതേസമയം ബാറുകള്‍ തുറക്കില്ലെന്നും പൊതുസ്ഥലങ്ങളില്‍ മദ്യപാനം പാടില്ലെന്നും കേന്ദ്ര നിര്‍ദ്ദേശമുണ്ട്. 

Video Top Stories