Asianet News MalayalamAsianet News Malayalam

ഇന്ത്യ ബഹിരാകാശ രംഗത്ത് വലിയ ശക്തിയായി മാറിയെന്ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം

ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി വിക്ഷേപിച്ചതിലൂടെ ഇന്ത്യ ബഹിരാകാശ രംഗത്തെ വലിയ ശക്തിയായി മാറിയെന്ന് പ്രധാനമന്ത്രി രാജ്യത്തെ അറിയിച്ചു. മിഷന്‍ ശക്തി എന്നുപേരിട്ട പരീക്ഷണത്തിലൂടെ ഉപഗ്രഹത്തെ തകര്‍ക്കാനുള്ള എ സാറ്റ് മിസൈല്‍ ലക്ഷ്യം കണ്ടതായും അദ്ദേഹം അഭിസംബോധനയില്‍ പറഞ്ഞു.