കോഴിക്കോട്ടെ വലയഗ്രഹണം ലൈവായി കണ്ട് തൃപ്തിയടഞ്ഞ് നരേന്ദ്രമോദി

വലയഗ്രഹണം കാണാന്‍ കൗതുകത്തോടെ കാത്തിരിക്കുകയായിരുന്നെന്നും മേഘം മൂടിയതിനാല്‍ നേരില്‍ കാണാനായില്ലെന്നും നിരാശയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി. കോഴിക്കോട് അടക്കം പ്രദേശങ്ങളില്‍ നിന്നുള്ള ലൈവ് കണ്ടതായും പറഞ്ഞ മോദി, വിദഗ്ധരുമായി സംസാരിച്ച് ഗ്രഹണത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കിയതായും ട്വീറ്റ് ചെയ്തു.
 

Video Top Stories