ലാത്തിയുമായി പൊലീസ് അതിക്രമം, പുസ്തകം എടുത്തുകാട്ടി വിദ്യാര്‍ത്ഥികള്‍; വീഡിയോ

ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ ലൈബ്രറിയില്‍ കയറി പഠിച്ചു കൊണ്ടിരുന്ന വിദ്യാര്‍ത്ഥികളെ പൊലീസ് മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. വായിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ പുസ്തകങ്ങള്‍ എടുത്തുകാട്ടിയിട്ടും ലാത്തികൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളാണ് അക്രമം നടത്തിയതെന്ന പൊലീസ് വാദത്തെ പൊളിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍.
 

Video Top Stories