Asianet News MalayalamAsianet News Malayalam

ജഹാം​ഗീർപുരി സന്ദർശിക്കാനെത്തിയ വിഎച്ച്പി സംഘത്തെ പൊലീസ് തടഞ്ഞു

പൊളിക്കൽ നടത്തിയ സ്ഥലത്തേക്ക് ആരെയും കടത്തിവിടില്ലെന്ന നിലപാടിൽ പൊലീസ് 

First Published Apr 22, 2022, 12:07 PM IST | Last Updated Apr 22, 2022, 12:07 PM IST

ജഹാം​ഗീർപുരി സന്ദർശിക്കാനെത്തിയ വിഎച്ച്പി സംഘത്തെ പൊലീസ് തടഞ്ഞു, ലീ​ഗ് സംഘവും സ്ഥലത്ത്; പൊളിക്കൽ നടത്തിയ സ്ഥലത്തേക്ക് ആരെയും കടത്തിവിടില്ലെന്ന നിലപാടിൽ പൊലീസ്