Asianet News MalayalamAsianet News Malayalam

പഠിച്ചുകൊണ്ടിരുന്നവരെ ഓടിച്ചിട്ടു തല്ലി, കണ്ണില്‍കണ്ടതെല്ലാം തകര്‍ത്തു; ജാമിയയിലെ ലൈബ്രറിയിലെ ദൃശ്യം

പൗരത്വ പ്രതിഷേധത്തിനെതിരായ പൊലീസ് നടപടിയില്‍ ഏറ്റവുമധികം നാശനഷ്ടമുണ്ടായത് ജാമിയ മിലിയ സര്‍വകലാശാല ലൈബ്രറിക്ക്. രാത്രി ക്യാമ്പസില്‍ കയറിയ പൊലീസ് വളഞ്ഞിട്ട് മര്‍ദ്ദിച്ചതായി വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ലൈബ്രറിക്കുള്ളില്‍ നിന്നുള്ള പ്രത്യേക റിപ്പോര്‍ട്ട് കാണാം.