മുസഫർപൂരിലെ ആവർത്തിക്കുന്ന മരണങ്ങൾ; മരിച്ച അഞ്ച് വയസുകാരിയും ഭക്ഷണം കഴിച്ചിരുന്നില്ലെന്ന് അയൽവാസി

ബീഹാറിലെ മുസഫർപൂരിൽ മസ്തിഷ്കജ്വരം ബാധിച്ച് മരിക്കുന്ന കുഞ്ഞുങ്ങളിൽ ഭൂരിഭാഗവും പട്ടിണിയും പോഷകാഹാരക്കുറവും നേരിട്ടവർ. നൂർ ചപ്രയിൽ മരിച്ച അഞ്ച് വയസുകാരിയും കൃത്യമായി ഭക്ഷണം കഴിച്ചിരുന്നില്ലെന്ന് അയൽവാസി പറയുമ്പോൾ കുട്ടികൾ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നുവെന്നാണ് മാതാപിതാക്കൾ അവകാശപ്പെടുന്നത്. 

Video Top Stories