Asianet News MalayalamAsianet News Malayalam

പൗരത്വ ഭേദഗതി: ഗാന്ധിയുടെയും നെഹ്‌റുവിന്റെയും ആഗ്രഹമാണ് നടപ്പാക്കുന്നതെന്ന് മോദിയുടെ സഹോദരന്‍

പൗരത്വം തെളിയിക്കുന്ന രേഖ സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രിക്ക് പോലും കഴിയില്ലെന്നുള്ള പ്രചാരണങ്ങള്‍ നുണയാണെന്ന് നരേന്ദ്രമോദിയുടെ സഹോദരന്‍ പ്രഹ്ലാദ് മോദി. ഗാന്ധിയുടെയും നെഹ്‌റുവിന്റെയും ആഗ്രഹമാണ് നടപ്പാക്കുന്നത്. പ്രതിഷേധക്കാര്‍ നുണ പ്രചരണങ്ങളില്‍ വീണുപോയവരാണെന്നും അദ്ദേഹം പറഞ്ഞു.
 
First Published Jan 20, 2020, 10:36 AM IST | Last Updated Jan 20, 2020, 10:36 AM IST