Asianet News MalayalamAsianet News Malayalam

Pramod Sawant : മുഖ്യമന്ത്രിയാകാന്‍ താന്‍ യോഗ്യനെന്ന് പ്രമോദ് സാവന്ത്

ഗോവയില്‍ തെരഞ്ഞെടുപ്പിനെ നയിച്ചത് താന്‍, പാര്‍ട്ടിക്ക് വലിയ വിജയം നേടിക്കൊടുത്തെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട്...

 മുഖ്യമന്ത്രിയാകാൻ താൻ യോഗ്യനെന്ന് പ്രമോദ് സാവന്ത്. തെരഞ്ഞെടുപ്പിനെ നയിച്ച് പാർട്ടിക്ക് വിജയം നൽകാൻ തനിക്ക് കഴിഞ്ഞുവെന്നും പ്രമോദ് സാവന്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.