എന്തുശിക്ഷയും സ്വീകരിക്കാന്‍ തയ്യാറെന്ന് പ്രശാന്ത് ഭൂഷണ്‍, വിധിക്ക് ശേഷവും ഹര്‍ജി നല്‍കാമെന്ന് ജ.അരുണ്‍ മിശ്ര

പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതിയില്‍ വാദം തുടങ്ങി. കുറ്റക്കാരനാണെന്ന വിധിയില്‍ ദുഃഖമുണ്ടെന്ന് വാദത്തിനിടെ അദ്ദേഹം പറഞ്ഞു. വാദം മാറ്റിവയ്ക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. കോടതിയുടെ ദയയൊന്നും വേണ്ടെന്ന് പ്രശാന്ത് ഭൂഷണും അറിയിച്ചു.
 

Video Top Stories