ഗുജറാത്തില്‍ വനിതാ ട്രെയിനി ക്ലാര്‍ക്കുമാരെ നഗ്നരാക്കി ഗര്‍ഭപരിശോധന നടത്തി

പത്തുപേരെ നഗ്നരാക്കി ഒരുമിച്ച് നിര്‍ത്തിയാണ് പരിശോധന നടത്തിയത്. അവിവാഹിതരായ യുവതികളെയും ഗര്‍ഭ പരിശോധനയ്ക്ക് വിധേയരാക്കി


 

Video Top Stories