ബിഹാറില്‍ കാമുകന്‍ തീകൊളുത്തിയ ഒരുമാസം ഗര്‍ഭിണിയായ പെണ്‍കുട്ടി മരിച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് തീ കൊളുത്തിയത് .ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി മരിക്കുകയായിരുന്നു .ബിഹാറിലാണ് സംഭവം

Video Top Stories