ബാരാമതിയില്‍ ഹാട്രിക് ജയത്തിനായി എന്‍സിപി; രാഷ്ട്രീയ അനശ്ചിതത്വമുണ്ടായാലും ബിജെപിക്ക് പിന്തുണയില്ലെന്ന് സുപ്രിയ സുലേ


തെരഞ്ഞെടുപ്പിന് ശേഷം എന്‍സിപി ബിജെപിക്ക് ഒപ്പം ചേരുമോ എന്ന ചര്‍ച്ചകള്‍ മഹാരാഷ്ട്രയില്‍ സജീവമാണ്. എന്നാല്‍ യുപിഎക്കൊപ്പമാണെന്നും യാതൊരു പുനരാലോചനയുമില്ലെന്നും ബാരാമതി എന്‍സിപി സ്ഥാനാര്‍ത്ഥി സുപ്രിയ സുലേ പറഞ്ഞു.
 

Video Top Stories