Asianet News MalayalamAsianet News Malayalam

മോശമായി പെരുമാറിയവരെ തിരിച്ചെടുത്തു; കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി കോണ്‍ഗ്രസ് വിട്ടു

മധുരയിലെ പരിപാടിക്ക് എത്തിയപ്പോള്‍ കോണ്‍ഗ്രസിലെ പ്രാദേശിക നേതാക്കള്‍ മോശമായി പെരുമാറിയെന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദിയുടെ പരാതി. സസ്‌പെന്‍ഡ് ചെയ്ത ഇവരെ പിന്നീട് തിരിച്ചെടുത്തതിന്റെ അതൃപ്തി പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പാര്‍ട്ടി പദവികള്‍ രാജിവെയ്ക്കുന്നുവെന്ന പ്രഖ്യാപനത്തോടെ നേതൃത്വത്തിന് കത്ത് കൈമാറിയത്.