ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ തടഞ്ഞു; ഉഡുപ്പി എംജിഎം കോളേജിൽ പ്രതിഷേധം
ഉഡുപ്പി എംജിഎം കോളേജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ ഗേറ്റിന് മുന്നിൽ തടഞ്ഞു. കാവി ഷാൾ ധരിച്ച് ഒരു വിഭാഗത്തിൻറെ പ്രതിഷേധം