വിവി പാറ്റ് മുഴുവന്‍ എണ്ണണം;ആവശ്യവുമായി തെര.കമ്മീഷന്റെ യോഗസ്ഥലത്ത് പ്രതിഷേധം

വിവി പാറ്റ് രസീതുകള്‍ മഴുവന്‍ എണ്ണണമെന്ന ആവശ്യവുമായി റെവലൂഷണറി വര്‍ക്കേഴ്‌സ് പാര്‍ട്ടി ഓഫ് ഇന്ത്യയാണ് രംഗത്ത് വന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണായക യോഗം നടക്കുന്നതിന് പുറത്താണ് പാര്‍ട്ടി അംഗങ്ങളുടെ പ്രതിഷേധം.
 

Video Top Stories