റാലിക്കിടെ ഡെപ്യൂട്ടി കളക്ടറുടെ മുടിയില്‍ പിടിച്ച് വലിച്ച് ബിജെപി പ്രവര്‍ത്തകര്‍; തിരിച്ചടിച്ച് കളക്ടറും, ദൃശ്യങ്ങള്‍

പൗരത്വ ഭേദഗതിയെ അനുകൂലിച്ച് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ റാലിക്കിടെ ഞായറാഴ്ച മധ്യപ്രദേശിലാണ് സംഭവം. ഡെപ്യൂട്ടി കളക്ടറായ പ്രിയ വര്‍മയുടെ മുടിയില്‍ ഒരു ബിജെപി പ്രവര്‍ത്തകന്‍ പിടിച്ച് വലിച്ചു. പിന്നാലെ ഇവര്‍ ബിജെപി പ്രവര്‍ത്തകരെ അടിക്കുകയും റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്തു. എഎന്‍ഐയാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചത്.

Video Top Stories