Asianet News MalayalamAsianet News Malayalam

'നാല് പതിറ്റാണ്ടായി ആരുടെയും ജീവന്‍ നഷ്ടമായിട്ടില്ല'; അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ പിഎസ് ശ്രീകുമാർ

നാല് പതിറ്റാണ്ടായി ചൈനയും ഇന്ത്യയും തമ്മില്‍ വെടിവെയ്പ്പുണ്ടായിട്ടില്ലെന്നും ജവാന്മാര്‍ കൊല്ലപ്പെട്ടതില്‍ വിശദീകരണം ആവശ്യമെന്നും വിദേശകാര്യ വിദഗ്ധന്‍ പി എസ് ശ്രീകുമാര്‍്. ചൈനയുടെ ഭാഗത്ത് നിന്നും തീര്‍ച്ചയായും പ്രകോപനം ഉണ്ടായിട്ടുണ്ട്. പശ്ചാത്തല വികസന രംഗത്ത് കഴിഞ്ഞ 10 വര്‍ഷമായി ശ്രദ്ധിക്കുന്നത് ചൈനയെ ബുദ്ധിമുട്ടിക്കുന്നുവെന്നും പിഎസ് ശ്രീകുമാര്‍ പറഞ്ഞു. 