Asianet News MalayalamAsianet News Malayalam

ദില്ലിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷം; ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വായു മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ദില്ലിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നവംബര്‍ 5വരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാനും കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി ഉത്തരവിട്ടു.