പുല്‍വാമ ചാവേറിന് താമസവും സൗകര്യവുമൊരുക്കി, ജെയ്‌ഷെ അനുഭാവി പിടിയില്‍

പുല്‍വാമ ഭീകരാക്രമണക്കേസില്‍ ഒരാളെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ആക്രമണം നടത്തിയ ചാവേറിന് താമസവും മറ്റു സൗകര്യങ്ങളും ചെയ്തുകൊടുത്ത ജെയ്‌ഷെ മുഹമ്മദ് അനുഭാവി ഷാക്കിര്‍ ബഷീര്‍ മഗ്രയാണ് അറസ്റ്റിലായത്.
 

Video Top Stories