വയനാട്ടിലെ കര്‍ഷക ആത്മഹത്യ ലോക്‌സഭയില്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ധി എംപി

കേരളത്തിലെ കര്‍ഷക ആത്മഹത്യകള്‍ ലോക്‌സഭയില്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ധി എംപി. ഒന്നര വര്‍ഷം കൊണ്ട് കേരളത്തില്‍ 18 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയം നീട്ടാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 

Video Top Stories