കോൺഗ്രസ്സ് ദേശീയ അധ്യക്ഷസ്ഥാനം ഒഴിയാനുറച്ച് രാഹുൽ ഗാന്ധി


 രാജി വയ്ക്കരുതെന്ന ആവശ്യവുമായി കാണാനെത്തിയ നേതാക്കളോട് നിലപാട് ആവർത്തിച്ച് രാഹുൽ ഗാന്ധി. കൂടുതൽ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചക്കും രാഹുൽ തയാറായിട്ടില്ല. 

Video Top Stories