Asianet News MalayalamAsianet News Malayalam

ബിഹാറില്‍ 6 ജില്ലകളില്‍ ഒരു ദിവസം കൂടി മഴ തുടരുമെന്ന് മുന്നറിയിപ്പ്

ബിഹാറില്‍ 18 ജില്ലകളില്‍ 16ലക്ഷത്തിലധികം പേര്‍ ദുരിതത്തില്‍. ചിലയിടങ്ങളില്‍ മഴ കുറഞ്ഞെങ്കിലും വെള്ളം താഴുന്നില്ല. പ്രളയം ബാധിച്ച എല്ലാ സംസ്ഥാനങ്ങള്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദി സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ബദ്‌രിനാഥില്‍ കുടുങ്ങിക്കിടക്കുന്ന നാലായിരത്തോളം തീര്‍ഥാടകരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.
 

ബിഹാറില്‍ 18 ജില്ലകളില്‍ 16ലക്ഷത്തിലധികം പേര്‍ ദുരിതത്തില്‍. ചിലയിടങ്ങളില്‍ മഴ കുറഞ്ഞെങ്കിലും വെള്ളം താഴുന്നില്ല. പ്രളയം ബാധിച്ച എല്ലാ സംസ്ഥാനങ്ങള്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദി സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ബദ്‌രിനാഥില്‍ കുടുങ്ങിക്കിടന്ന നാലായിരത്തോളം തീര്‍ഥാടകരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.