തമിഴ്‌നാട്ടിലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് രജനികാന്ത്

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പാണ് തങ്ങളുടെ ലക്ഷ്യമെന്ന് രജനീകാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. ഉടനടി ഒരു തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയാലും തങ്ങൾ മത്സരരംഗത്തുണ്ടാകുമെന്നും രജനീകാന്ത് പറയുന്നു. 

Video Top Stories