ജോര്‍ജ് ഫ്‌ളോയ്ഡിനെതിരായ ക്രൂരത ഓര്‍മ്മിപ്പിച്ച് രാജസ്ഥാനില്‍ പൊലീസ് മര്‍ദ്ദനം

കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിയുള്ള പൊലീസ് പീഡനം ഇന്ത്യയിലും. മാസ്‌ക് ധരിക്കാത്തതിന്റെ പേരിലാണ് രാജസ്ഥാനില്‍ യുവാവിനെ മര്‍ദ്ദിച്ചത്. പൊലീസിനെ ആക്രമിച്ചപ്പോള്‍ കീഴടക്കുക മാത്രമാണ് ചെയ്തതെന്ന് പൊലീസ് പറയുന്നു.
 

Video Top Stories